രാഷ്ട്രപതി ശ്രീമതി. പ്രതിഭാ ദേവിസിംഗ് പാട്ടീൽ 2011 ഏപ്രിൽ 01 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ഒരു അവാർഡ്ദാന ചടങ്ങിൽ ഡോ. മാർത്ത ആൾട്ടർ ചെന്നിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു.
2011 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ[1] പുരസ്കാരം ലഭിച്ച അമേരിക്കൻ പണ്ഡിതയും സാമൂഹ്യ പ്രവർത്തകയുമാണ് മാർത്ത ചെൻ. മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലാളികളുടെ സാമൂഹ്യ അവസ്ഥയെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തി.
Chen, Martha; Vanek, Joann; Carr, Marilyn (2004). Mainstreaming informal employment and gender in poverty reduction a handbook for policy-makers and other stakeholders. London: Commonwealth Secretariat and International Development Research Centre. ISBN9780850927979.
Chen, Martha; Jhabvala, Renana; Kanbur, Ravi; Richards, Carol (2007). Membership-based organizations of the poor: concepts, experience and policy. London New York: Routledge. ISBN9780415770736.