വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മിസ്ബാ ഉൾ ഹഖ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | പഞ്ചാബ്, പാകിസ്താൻ | 28 മേയ് 1974|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.8 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ലെഗ് സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ, ക്യാപ്റ്റൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 166) | 8 മാർച്ച് 2001 v ന്യൂസിലാന്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 23–26 ഒക്ടോബർ 2013 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 142) | 27 ഏപ്രിൽ 2002 v ന്യൂസിലാന്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 08 മാർച്ച് 2014 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 22 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 17) | 2 സെപ്റ്റംബർ 2007 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 27 ഫെബ്രുവരി 2012 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–present | Baluchistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006–2008 | Punjab) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–present | Faisalabad | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–present | Sui Northern Gas Pipelines | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2000–2003 | Khan Research Laboratories | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–2001 | Sargodha | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN Cricinfo, 23 December 2013 |
നിലവിലെ പാകിസ്താൻ ദേശീയ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് മിസ്ബാ ഉൾ ഹഖ് (ഉറുദു: مصباح الحق خان نیازی)(ജനനം: 28 മേയ് 1974).
1974 മേയ് 28ന് പാകിസ്താനിലെ പഞ്ചാബിലെ മൈൻവാലിയിൽ ജനിച്ചു.
2002ൽ നെയ്റോബിയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറ്റം. പരമ്പരയിൽ കളിച്ച 3 ഇന്നിങ്സുകളിൽ രണിടെണ്ണത്തിൽ അർധസെഞ്ച്വറി നേടി. എന്നാൽ തുടർന്ന് നടന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ 20റൺസിനപ്പുറം സ്കോർ ചെയ്യാൻ സാധിച്ചില്ല.
2007ലെ ആദ്യ ട്വന്റി20 ലോകകപ്പിൽ ഇൻസിമാം ഉൾ ഹഖിന് പകരക്കാരനായി ടീമിൽ തിരിച്ചുവന്നു. പ്രാദേശിക ലീഗുകളിലെ മികച്ച പ്രകടനം കൊണ്ടാണ് ടീമിൽ തിരിച്ചുവന്നത്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാളായി മിസ്ബാ മാറി. ഗ്രൂപ്പ് തലത്തിൽ ഇന്ത്യക്കെതിരെ അർധസെഞ്ച്വറി നേടി. സൂപ്പർ 8ൽ ഓസ്ട്രേലിയയ്ക്കെതിരെ 66 റൺസ് നേടി മാൻ ഓഫ് ദി മാച്ചിന് അർഹനായി. സെമിഫൈനലിലെ മിസ്ബയുടെ മികച്ച പ്രകടനം കൊണ്ടാണ് പാകിസ്താൻ ഫൈനലിലെത്തിയത്. ഫൈനലിൽ 3 സിക്സരുകൾ അടിച്ചെങ്കിലും 4പന്തിൽ 6റൺസ് വേണമെന്നിരിക്കെ മിസ്ബാ ഉയർത്തിയടിച്ച പന്ത് ശ്രീശാന്ത് ക്യാച്ച് ചെയ്തു. 2007ൽ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ 2-ആം മത്സരത്തിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. മത്സരത്തില് മിസ്ബാ 161 റൺസ് നേടി. അടുത്ത മത്സരത്തിലും മിസ്ബാ സെഞ്ച്വറി നേടിയിരുന്നു. 2008ന്റെ തുടക്കത്തിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി.
മിസബായുടെ കീഴിൽ പാകിസ്താൻ 2012ലെ ഏഷ്യാകപ്പ് സ്വന്തമാക്കി. ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ചാണ് പാകിസ്താൻ ഏഷ്യാകപ്പ് നേടിയത്.
2012ഡിസംബറിൽ ഇന്ത്യയ്ക്കെതിരെ കളിച്ച പാകിസ്താൻ ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്നു. മിസ്ബാ. പരമ്പര പാകിസ്താൻ 2-1ന് വിജയിച്ചു.
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും തോറ്റു. പക്ഷേ മിസ്ബാ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 3മത്സരങ്ങളിൽ നിന്ന് 173 റൺസാണ് മിസാബാ നേടിയത്. വെസ്റ്റിൻഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ മിസ്ബാ 96 റൺസ് നേടിയരുന്നു.
പാകിസ്താന് ടീമിൽ ആർക്കും ഫോം നിലർത്തിർത്താൻ സാധിച്ചില്ല. എന്നാൽ അപ്പോഴും മിസ്ബാ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും തിളങ്ങിയിരുന്നു. പരമ്പരയിൽ 4അർധസെഞ്ച്വറികൾ മിസ്ബാ നേടി.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുശേഷം ഐസിസിയുടെ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ 7-ആം സ്ഥാനത്തെത്തി. ആ വർഷം 808 റൺസാണ് മിസ്ബാ സ്കോർ ചെയ്തത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ മിസ്ബാ തന്റെ 4-ആം ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. രണ്ടാം ടെസ്റ്റിൽ 88റൺസ് നേടി.
Test Centuries of Misbah-ul-Haq | ||||||
---|---|---|---|---|---|---|
# | റൺസ് | കളി | എതിർടീം | City/Country | സ്ഥലം | വർഷം |
[1] | 161* | 9 | ഇന്ത്യ | കൊൽക്കത്ത, ഇന്ത്യ | ഈഡൻ ഗാർഡൻസ് | 2007 |
[2] | 133* | 10 | ഇന്ത്യ | ബാംഗ്ലൂർ, ഇന്ത്യ | ചിന്നസ്വാമി സ്റ്റേഡിയം | 2007 |
[3] | 102* | 25 | വെസ്റ്റ് ഇൻഡീസ് | Basseterre, St Kitts | വാർണർ പാർക്ക് | 2011 |
[4] | 100 | 39 | ദക്ഷിണാഫ്രിക്ക | അബുദാബി, യുഎഇ | ഷെയ്ഖ് സയിദ് സ്റ്റേഡിയം | 2013 |
[5] | 135 | 43 | ശ്രീലങ്ക | അബുദാബി, യുഎഇ | ഷെയ്ഖ് സയിദ് സ്റ്റേഡിയം | 2014 |
Mt. | റൺസ് | പന്തുകൾ | പുറത്തായ രീതി | എതിര്ടീം | City/Country | സ്ഥലം | വർഷം |
---|---|---|---|---|---|---|---|
4 | 55 | 35 | റൺ ഔട്ട് | ഇന്ത്യ | ഡർബൻ, ദക്ഷിണാഫ്രിക്ക | Kingsmead | 2007 |
6 | 66* | 42 | Not out | ഓസ്ട്രേലിയ | Johannesburg, South Africa | വണ്ടറേഴ്സ് ക്രിക്കറ്റ് സ്റ്റേഡിയം | 2007 |
10 | 87* | 53 | Not out | ബംഗ്ലാദേശ് | കറാച്ചി, പാകിസ്താൻ | National Stadium | 2008 |
S No | Opponent | Venue | Date | Match Performance | Result |
---|---|---|---|---|---|
1 | ന്യൂസിലൻഡ് | ബേസിൻ റിസേർവ്, വെല്ലിംഗ്ടൺ | 15 Jan 2011 | 1st Innings: 99 (16×4); 2 Catches 2nd Innings: 70* (7×4) |
Drawn[1] |
S No | Opponent | Venue | Date | Match Performance | Result |
---|---|---|---|---|---|
1 | ന്യൂസിലൻഡ് | McLean Park, നേപ്പിയർ | 1 Feb 2011 | 93* (7×4, 1×6) | Won[2] |
2 | വെസ്റ്റ് ഇൻഡീസ് | കെൻസിങ്ടൺ ഓവൽl, ബ്രിഡ്ജ്ടൗൺ | 28 April 2011 | 62*; DNB; | Won[3] |
3 | ദക്ഷിണാഫ്രിക്ക | കിങ്സ്മീഡ്, ഡർബൻ | 21 March 2013 | 80; DNB; | Won[4] |
4 | വെസ്റ്റ് ഇൻഡീസ് | ബെസ്ജോർ സ്റ്റേഡിയം, ഗ്രോസ് ഐലെറ്റ് | 19 July 2013 | 75; DNB; | Tied[5] |
5 | വെസ്റ്റ് ഇൻഡീസ് | ബെസ്ജോർ സ്റ്റേഡിയം, ഗ്രോസ് ഐലെറ്റ് | 24 July 2013 | 63; DNB; | Won[6] |
6 | സിംബാബ്‌വെ | ഹരാരേ സ്പോർട്സ് ക്ലബ്, ഹരാരെ | 31 August 2013 | 67; DNB; | Won[7] |
S No | Series(Opponents) | Season | Series Performance |
---|---|---|---|
139 Runs (3 Matches);
DNB; | |||
260 Runs (5 Matches & 5 Innings);
DNB; |