Rineloricaria | |
---|---|
Rineloricaria longicauda | |
Rineloricaria longicauda | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Rineloricaria Bleeker, 1862
|
Synonyms | |
|
ലോറികാരിഡി കുടുംബത്തിലെ ക്യാറ്റ്ഫിഷുകളുടെ ഒരു ജനുസ്സാണ് റിനെലോറികാരിയ (from the Greek, rhinos meaning nose, and the Latin, lorica meaning cuirass of leather) കോഡൽ ഫിനിന്റെ അഗ്രത്തിൽ നിന്ന് വളരുന്ന നീളമുള്ള ഫിലമെന്റ് കാരണം സാധാരണയായി വിപ്ടെയിൽ ക്യാറ്റ്ഫിഷുകൾ എന്നും അറിയപ്പെടുന്നു. ഈ ജനുസ്സിന്റെ സവിശേഷതയാണ് ഇത്. പനാമയിൽ നിന്നുള്ള ആർ. ആൽറ്റിപിന്നിസ് ഒഴികെ ഇവ വടക്കൻ, മധ്യ തെക്കേ അമേരിക്കയിലെ നദികളിലെ തദ്ദേശവാസികളാണ്. അക്വേറിയം വ്യാപാരത്തിൽ ചില സ്പീഷീസുകൾ പതിവായി കാണപ്പെടുന്നു.
1862-ൽ പീറ്റർ ബ്ലീക്കർ ഈ ജനുസ്സിന് വിവരണം നൽകി. ആർ. ലിമയെ ടൈപ്പ് സ്പീഷിസായി കണക്കാക്കുന്നു.[1]ഏകദേശം 30 ഇനം സ്പീഷിസുകളുള്ള ലോറികാരിനി എന്ന ഉപകുടുംബത്തിലെ ഏറ്റവും സവിശേഷതയുള്ള ഒന്നാണ് ഈ ജനുസ്സ്.[2]മറുവശത്ത്, ലീസ്റ്റ് റിസോൾവ്ഡ് ജനുസ്സാണിത്.[3]2008-ൽ 14 പുതിയ ഇനങ്ങളെ ഈ ജനുസ്സിൽ ചേർത്തു.[2][4][5][6][7]
ഈ ജനുസ്സിൽ നിലവിൽ 64 അംഗീകൃത ഇനങ്ങളുണ്ട്:[8]