ലക്കി അലി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മക്സൂദ് മെഹ്‌മൂദ് അലി |
ഉത്ഭവം | ഇന്ത്യ |
തൊഴിൽ(കൾ) | ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നടൻ |
ഉപകരണ(ങ്ങൾ) | വോക്കലിസ്റ്റ് |
വർഷങ്ങളായി സജീവം | 1999–ഇതുവരെ |
ലേബലുകൾ | Crescendo Music, Sony, Universal Music, Zee Records, T-Series, Lucky Ali Entertainment |
വെബ്സൈറ്റ് | Official site official blog |
ഇന്ത്യൻ സിനിമയിലെ ഒരു ഗായകനും, രചയിതാവും, നടനുമാണ് ലക്കി അലി (ഹിന്ദി: लकी अली . ഇദ്ദേഹത്തിന്റെ ജനന നാമം മക്സൂദ് മെഹ്‌മൂദ് അലി എന്നാണ്. ജനനം: സെപ്റ്റംബർ 19, 1958) തന്റെ സ്വതസ്സിദ്ധമായ ലളിത ഗായക ശൈലി കൊണ്ട് ഇദ്ദേഹം വളരെ പ്രസിദ്ധനാണ്.
ബോളിവുഡിലെ പ്രമുഖ ഹാസ്യനടനായ മെഹ്‌മൂദിന്റെ എട്ടു മക്കളിൽ രണ്ടാമനായിട്ടാണ് അലി ജനിച്ചത്. മാതാവ് ബെംഗാളിയാണ്. 1960 കളിലെ പ്രമുഖ നടിയായ മീന കുമാരി ഇദ്ദേഹത്തിന്റെ മാതൃസഹോദരിയാണ്. മുംബൈ, മസൂറി, ബാംഗളൂർ എന്നിവടങ്ങളിൽ വിദ്യാഭ്യാസം തീർത്തു.[1]
.