Shirin Sharmin Chaudhury শিরীন শারমিন চৌধুরী | |
---|---|
SHIRIN SHARMIN CHAUDHARY | |
Speaker of Jatiyo Sangshad | |
ഓഫീസിൽ 30 April 2013 – 2024 AUGUST 24 | |
പ്രധാനമന്ത്രി | Sheikh Hasina |
Deputy | Shawkat Ali |
മുൻഗാമി | Abdul Hamid |
പിൻഗാമി | -------- |
State minister of the Ministry of Women and Children Affairs (Bangladesh) | |
ഓഫീസിൽ 6 January 2009 – 30 April 2013 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 6, 1966 |
രാഷ്ട്രീയ കക്ഷി | Bangladesh Awami League |
പങ്കാളി | Syed Ishtiaque Hossain |
കുട്ടികൾ | - |
വസതി(s) | Dhaka, Bangladesh |
അൽമ മേറ്റർ | |
വെബ്‌വിലാസം | - |
ബംഗ്ലാദേശിന്റെ വനിതാ-ശിശുക്ഷേമ മന്ത്രിയാണ് ഷിറിൻ ഷർമിൻ ചൗധരി (6 ഒക്ടോബർ 1966). ബംഗ്ലാദേശ് ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാൻ അവാമി ലീഗ് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ചെയ്തതോടെയാണിത്. അവാമി ലീഗിന്റെ രാജ്യാന്തരകാര്യ സെക്രട്ടറികൂടിയായ ചൗധരി 2009-ലെ തിരഞ്ഞെടുപ്പിൽ വനിതാസംവരണ സീറ്റിൽ ജയിച്ചാണ് പാർലമെന്റിലെത്തിയത്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജിബുർ റഹ്മാന്റെ അടുത്ത അനുയായിയും പേഴ്‌സണൽ സെക്രട്ടറിയുമായിരുന്നു ഷിറിന്റെ പിതാവ് റഫീഖുള്ള ചൗധരി. അവാമി ലീഗ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് ഹസീനയുടെ അഭിഭാഷകയായി പ്രവർത്തിക്കുന്ന ഷിറിൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.[1]
{{cite news}}
: Check date values in: |accessdate=
and |date=
(help)
http://gurumia.com/2013/04/30/shirin-sharmin-chaudhury-first-woman-speaker-bangladesh/[പ്രവർത്തിക്കാത്ത കണ്ണി]