Shonan Gold (湘南ゴールド ) | |
---|---|
Hybrid parentage | Citrus flaviculpus hort. ex Tanaka (Ōgonkan) × Citrus unshiu (Swingle) Marcow. cv. Imamura unshiu |
Cultivar | Shōnan Gold |
Origin | Kanagawa Agricultural Technology Center (神奈川県農業技術センター ), Japan |
ഷോനൻ ഗോൾഡ് (湘南 ゴ ー ル ド) സ്വർണ്ണനിറത്തിൽ തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു സങ്കരയിനത്തിൽപ്പെട്ട ജപ്പാനീസ് സിട്രസ് ആണ്. വിത്തുകൾ എണ്ണത്തിൽ കുറവാണ് കാണപ്പെടുന്നത്.[1] മഞ്ഞനിറം മാതൃസസ്യത്തിൽ നിന്നും പാരമ്പര്യമായി കൈമാറിക്കിട്ടിയത് ആണ്. ചെറിയ തരം ഇനം ഓഗോൺകാൻ അഥവാ "ഗോൾഡൻ ഓറഞ്ച്" എന്നറിയപ്പെടുന്നു. കനഗവ പ്രിഫെക്ചർ നടത്തുന്ന കാർഷിക പരീക്ഷണശാലയിലാണ് ഈ കൾട്ടിവർ വികസിപ്പിച്ചെടുത്തിട്ടുള്ളത്.[1][2]
{{cite journal}}
: Invalid |ref=harv
(help) (w/English title and abstract) Agriknowledge (with PDF link); Agri-kanagawa (pdf)[പ്രവർത്തിക്കാത്ത കണ്ണി]
{{cite journal}}
: Invalid |ref=harv
(help){{cite journal}}
: Check date values in: |accessdate=
(help); Invalid |ref=harv
(help)CS1 maint: multiple names: authors list (link)
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] (Also available in English, with limited information. Perform Search for Varieties under PVP Archived 2013-02-04 at the Wayback Machine.)