സൈരന്ധ്രി പിലിഗിരിയൻ | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. sairandhri
|
Binomial name | |
Micrixalus sairandhri Biju et al., 2014
|
കേരളതദ്ദേശവാസിയായ ഒരു തവളയാണ് സൈരന്ധ്രി പിലിഗിരിയൻ അഥവാ Sairandhri Torrent Frog (Sairandhri Dancing Frog). (ശാസ്ത്രീയനാമം: Micrixalus sairandhri).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മധ്യരേഖാസമീപപ്രദേശങ്ങളിലെ ഉയരംകുറഞ്ഞ കാടുകളിലും നദികളിലുമാണിവ വസിക്കുന്നത്
{{cite journal}}
: Unknown parameter |coauthors=
ignored (|author=
suggested) (help)