സ്റ്റെർകുലിയ ലാൻസിഫോളിയ | |
---|---|
S. lanceifolia fruit: Koh Lipe, Thailand | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Malvaceae |
Genus: | Sterculia |
Species: | S. lanceifolia
|
Binomial name | |
Sterculia lanceifolia | |
Synonyms | |
Sterculia roxburghii Wall. |
മാൽവേസീ കുടുംബത്തിലെ [1]സ്റ്റെർക്കുലിയ ജനുസ്സിൽ പെട്ട ഒരു കുറ്റിച്ചെടി/വൃക്ഷ ഇനമാണ് സ്റ്റെർകുലിയ ലാൻസിഫോളിയ.[2] ഈ ഇനം ബംഗ്ലാദേശ്, NE ഇന്ത്യ, ചൈന, ഇന്തോ-ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കാറ്റലോഗ് ഓഫ് ലൈഫിൽ ഇതിന്റെ ഉപജാതികളൊന്നും പട്ടികപ്പെടുത്തിയിട്ടില്ല..[1]