സ്വ. ലേ. | |
---|---|
സംവിധാനം | പി. സുകുമാർ |
രചന | കലവൂർ രവികുമാർ |
അഭിനേതാക്കൾ | ദിലീപ്, ഗോപിക, നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത |
സംഗീതം | ബിജിബാൽ |
ഗാനരചന | അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | പി.സുകുമാർ |
ചിത്രസംയോജനം | വി.സാജൻ |
റിലീസിങ് തീയതി | 29 ഒക്ടോബർ 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2009 ഒക്ടോബർ 29-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വ.ലേ. പി. സുകുമാർ ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപ്, ഗോപിക എന്നിവർ നായികാനായികന്മാരായി അഭിനയിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിവാഹത്തിനുശേഷമുള്ള ഗോപികയുടെ ആദ്യ ചിത്രം എന്ന നിലയിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടൻ | വേഷം |
---|---|
ദിലീപ് | ഉണ്ണിമാധവൻ |
ഗോപിക | വിമല |
ഇന്നസെന്റ് | കൈമൾ |
നെടുമുടി വേണു | പാലാഴി ശിവശങ്കരപ്പിള്ള |
സലിം കുമാർ | ചന്ദ്രമോഹൻ |
ജഗതി ശ്രീകുമാർ | |
ഹരിശ്രീ അശോകൻ | |
അശോകൻ | |
വിജയരാഘവൻ | |
നന്ദു പൊതുവാൾ |