ഹീലിയോസെറടോപ്സ്

ഹീലിയോസെറടോപ്സ്
Temporal range: Early-Late Cretaceous, Aptian–Cenomanian
Restoration
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
Helioceratops

Jin L. et al., 2009
Species
  • H. brachygnathus Jin L. et al., 2009

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഹീലിയോസെറടോപ്സ്. ഇവ ജീവിച്ചിരുന്നത് മധ്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .[1][2]

വിവരണം

[തിരുത്തുക]

പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിടുള്ളൂ . ഇവയുടെ ഏകദേശ നീളം 4.3 അടി ആണ് .

അവലംബം

[തിരുത്തുക]
  1. Paul, Gregory S. The Princeton Field Guide to Dinosaurs. Princeton University Press, 2010.
  2. Jin Liyong; Chen Jun, Zan Shuqin and Pascal Godefroit; Zan, Shuqin; Godefroit, Pascal (2009). "A New Basal Neoceratopsian Dinosaur from the Middle Cretaceous of Jilin Province, China". Acta Geologica Sinica. 83 (2): 200. doi:10.1111/j.1755-6724.2009.00023.x.