ആറ്റു പെരുംകണ്ണൻ | |
---|---|
![]() | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Macromiidae |
Genus: | Macromia |
Species: | M. cingulata
|
Binomial name | |
Macromia cingulata Rambur, 1842
|
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നീർക്കാവലൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് ആറ്റു പെരുംകണ്ണൻ (ശാസ്ത്രീയനാമം: Macromia cingulata).[1]
നിത്യഹരിതവനങ്ങളിലെ തോടുകളിലും പുഴകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്.[2][3][4]
{{cite journal}}
: Unknown parameter |authors=
ignored (help)