കാശുമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | E. floccosa
|
Binomial name | |
Eugenia floccosa Bedd.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാശുമരം. (ശാസ്ത്രീയനാമം: Eugenia floccosa). 7 മീറ്ററോളം ഉയരം വയ്ക്കും.[1] അഗസ്ത്യമലയുടെയും പെരിയാർ പ്രദേശത്തിന്റെയും കിഴക്കൻ ചെരിവുകളിൽ കാണുന്നു.[2] കാട്ടുതീയും കാലിമേയ്ക്കലും വ്യാവസായികാവശ്യത്തിന് ഭൂപ്രകൃതി മാറ്റിയതും വിറകിനായി അമിതമായി മരം മുറിച്ചതുമെല്ലാം ഈ മരത്തെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[3]