നാട്ടു നീർക്കാവലൻ | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. vittata
|
Binomial name | |
Epophthalmia vittata Burmeister, 1839
|
ഏഷ്യയിൽ കാണപ്പെടുന്ന നീർക്കാവലൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നാട്ടു നീർക്കാവലൻ (ശാസ്ത്രീയനാമം: Epophthalmia vittata)[1]. (ഇംഗ്ലീഷ് പേര് - common torrent hawk) ഇവയുടെ ഇന്ത്യയിലും ശ്രീലങ്കയിലും ഇന്തോനേഷ്യയിലും കണ്ടുവരുന്ന മൂന്ന് ഉപവർഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്[2][1].
കാടുമൂടിയ കുളങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. മുതിർന്ന തുമ്പികളെ ജലാശയങ്ങളിൽനിന്നും വളരെ അകലെവരെ കാണാറുണ്ട്[1]. പകൽസമയത് ആകാശത്ത് തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നതുകാണാം. ചിലപ്പോൾ താഴ്ന്നുപറന്ന് വാൽഭാഗം ഇടക്കിടക്ക് വെള്ളത്തിൽ മുട്ടിക്കുകയും ചെയ്യും. കംബുകളിൽ തൂങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്[3][4][5][6].
{{cite journal}}
: Unknown parameter |authors=
ignored (help)