പ്രധാനിയ Temporal range: തുടക ജുറാസ്സിക്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Pradhania Kutty et al., 2007
|
Species | |
P. gracilis Kutty et al., 2007 (type) |
സോറാപോഡമോർഫ എന്ന ജനുസിൽ പെട്ട ഒരു ദിനോസർ ആണ് പ്രധാനിയ. ഇവയുടെ ഫോസ്സിൽ കിടുനത് ദർമരം എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ശിലാപാളിയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ തുടക്കത്തിൽ ആണ് എന്ന് അനുമാനിക്കുന്നു.
സോറാപോഡ് ദിനോസർ വർഗ്ഗത്തിന്റെ തുടക്കക്കാരൻ ആയ ഇവ, സാധാരണ സോറാപോഡുകളെ അപേക്ഷിച്ച് ചെറുതായിരുന്നു. ഏകദേശം നാലു മീറ്റർ മാത്രമായിരുന്നു ഇതിന്റെ നീളം .കുറച്ചു ഭാഗങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ എന്നതുകൊണ്ട് ഇപ്പോൾ ഈ അടിസ്ഥാന വിവരങ്ങൾ മാത്രമേ ഉള്ളു.[1]
{{cite journal}}
: Unknown parameter |coauthors=
ignored (|author=
suggested) (help)