മലബാർ ചേരാച്ചിറകൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | L. malabaricus
|
Binomial name | |
Lestes malabaricus Fraser, 1929
| |
Synonyms | |
Lestes malabarica Fraser, 1929 |
ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് മലബാർ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes malabaricus).[1] ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. പച്ച ചേരാച്ചിറകൻ തുമ്പിയുമായി ഇവയ്ക്കു വളരെ രൂപസാദൃശ്യമുണ്ട്.[2][3][4]