Gynacantha dravida , Brown DarnerBrown Darner, Gynacantha dravidaGynacantha dravida,laying eggsGynacantha dravida (Brown Darner)may 2020, Koottanad, PalakkadGynacantha dravida male body close up from koottanad Palakkad KeralaGynacantha dravida (Brown Darner) from koottanad Palakkad Kerala
മുഖ്യമായും സന്ധ്യക്കു പറക്കുന്ന വലിയ ഒരിനം കല്ലൻ തുമ്പിയാണ്സൂചിവാലൻ രാക്കൊതിച്ചി[2] - Brown Darner (ശാസ്ത്രീയനാമം:- Gynacantha dravida).[3][1]
സന്ധ്യക്കു കാണപ്പെടുന്ന ഇവ പകൽ സമയങ്ങളിൽ ചെടികളിലും മറ്റും ഇരുന്നു വിശ്രമിക്കുന്നു. തവിട്ടുനിറത്തിൽ കറുത്ത പൊട്ടുകളുള്ള ഈ തുമ്പികളിൽ വളരെ പ്രായം ചെല്ലുമ്പോൾ നീലയും പച്ചയും കലർന്ന കലകൾ പ്രത്യക്ഷമാകും. ഇന്ത്യയിലുംശ്രീലങ്കയിലും മാത്രമേ ഇവയെ ഇതു വരെ കണ്ടെത്തിയിട്ടുള്ളു.[4][5][6]