അഗസ്ത്യമല നിഴൽത്തുമ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. rufostigma
|
Binomial name | |
Protosticta rufostigma Kimmins, 1958
|
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് അഗസ്ത്യമല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta rufostigma).[2][1] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1][1]
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനൊന്നു നിഴൽത്തുമ്പികളിൽ ഒൻപതും പശ്ചിമഘട്ടത്തിൽനിന്നും ആണ്.[3][4]
കേരളത്തിന്റെ തെക്കേ അതിരോടു ചേർന്നുകിടക്കുന്ന തിരുനെൽവേലി ജില്ലയിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.[1][5] ആനമല നിഴൽത്തുമ്പിയുമായി ഇവക്കു നല്ല സാമ്യമുണ്ടെങ്ങിലും ചിറകുകളിലെ പൊട്ടുകളുടെ വലിപ്പക്കൂടുതലും മുതുകിലെയും എട്ടാം ഖണ്ഡത്തിലെയും കലകളുടെ രൂപവ്യത്യാസവും കുറുവാലുകളുടെ ആകൃതിയും ഇവയെ തിരിച്ചറിയാൻ സഹായിക്കും.[6]
{{cite journal}}
: Unknown parameter |authors=
ignored (help)