അഗസ്ത്യമല പിലിഗിരിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. fuscus
|
Binomial name | |
Micrixalus fuscus (Boulenger, 1882)
| |
Synonyms | |
Ixalus fuscus Boulenger, 1882 |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് അഗസ്ത്യമല പിലിഗിരിയൻ അഥവാ Dusky Torrent Frog (kalakad Dancing Frog). (ശാസ്ത്രീയനാമം: Micrixalus fuscus).[2][3] M. herrei was formerly synonymized[4] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കൊടുംകാടുകളിലെ മലയരുവികളിലാണ് ഇവയെ കാണുന്നത്. കണ്ടുവരുന്ന ഇടങ്ങളിൽ ഇവയെ ധാരാളമായിത്തന്നെ കാണാറുണ്ട്.
{{cite journal}}
: Unknown parameter |authors=
ignored (help)