ഉമാശങ്കർ ജോഷി | |
---|---|
തൊഴിൽ | കവി, നോവലിസ്റ്റ് |
ദേശീയത | India |
ഉമാശങ്കർ ജോഷി ഒരു പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്നു (ജൂലൈ 12, 1911 - ഡിസംബർ 19, 1988) . ഇന്ത്യൻ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1967-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം നൽകപ്പെട്ടു.