Microgomphus souteri | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. souteri
|
Binomial name | |
Microgomphus souteri Fraser, 1924
|
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു ചെറിയ കല്ലൻതുമ്പിയിനമാണ് കടുവാച്ചിന്നൻ (ശാസ്ത്രീയനാമം: Microgomphus souteri). പശ്ചിമഘട്ടത്തിലെ കാട്ടരുവികളിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. കുറുവാലിൻറെ പ്രത്യേക ആകൃതികൊണ്ടു ഇവയെ പെട്ടെന്നു തിരിച്ചറിയാം[1][2][3][4][5][6][7].
{{cite journal}}
: Unknown parameter |authors=
ignored (help)