വനപ്രദേശങ്ങളിലും ചതുപ്പുകളിലും അരുവികളിലുമാണ് സാധാരണയായി കാണാറുള്ളത്. തലക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ്. കണ്ണുകൾക്ക് മുകൾഭാഗം തവിട്ടുകലർന്ന ഇളം പച്ചയും കീഴ്ഭാഗങ്ങൾക്ക് മങ്ങിയ നിറവുമാണ്.[4][2][5][6][7][8]
↑C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
↑ Asahina, S. (1967) A revision of the Asiatic species of the damselflies of the genus Ceriagrion (Odonata, Agrionidae) Japanese Journal Zoology 15 (3): 255-334, figs. 1-237.