കരിനീലച്ചിറകൻ Lesser Blue-Wing | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. triangularis
|
Binomial name | |
Rhyothemis triangularis Kirby, 1889
| |
Synonyms | |
|
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിനീലച്ചിറകൻ (ശാസ്ത്രീയനാമം: Rhyothemis triangularis). ഇവ അത്ര സർവ്വസാധാരണം അല്ലെങ്കിലും കാണപ്പെടുന്ന സ്ഥലങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. കാടുപിടിച്ച കുളങ്ങളിലും ചതുപ്പുകളിലും പ്രജനനം നടത്തുന്ന ഇവ അവയ്ക്ക് ചുറ്റുമായി കാണപ്പെടുന്നു[1][2][3][4][5].
{{cite journal}}
: Unknown parameter |authors=
ignored (help)