കരിവരയൻ ചേരാച്ചിറകൻ | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | L. patricia
|
Binomial name | |
Lestes patricia Fraser, 1924
|
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കരിവരയൻ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes patricia).[1][2][3][4]