കാട്ടുപുൽചിന്നൻ | |
---|---|
ആൺതുമ്പി, കടവൂരിൽ നിന്നും | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A splendidissima
|
Binomial name | |
Agriocnemis splendidissima Laidlaw, 1919
|
നിലത്തൻ കുടുംബത്തിൽ ഉള്ള അത്ര സാധാരണമല്ലാത്ത ഒരു പുൽതുമ്പിയാണ് കാട്ടു പുൽചിന്നൻ (ഇംഗ്ലീഷ്: splendid dartlet, (ശാസ്ത്രീയനാമം: Agriocnemis splendidissima))[2][3]. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ഇവ കാണപ്പെടുന്നു[1]. (ഇംഗ്ലീഷ് പേര് splendid dartlet)
ചൂണ്ടക്കൊളുത്തിനോടു സാമ്യമുള്ള ചെറുവാലുള്ള തുമ്പിയാണ് ഇത്. പുല്ലുകളുള്ള തോടുകൾ, കായലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ഇളം പച്ച കണ്ണുകളുടെ ഉപരിഭാഗം കറുത്ത നിറമാണ്. കറുത്ത ഉരസ്സിന്റെ മുകൾഭാഗത്തെ വരക്കും കീഴ്ഭാഗത്തിനും ഇളം നീല നിറമാണ്. പ്രായമായ തുമ്പികളുടെ ശരീരമാസകലം വെളുത്ത പൊടി വിതറിയിരിക്കുന്നതു പോലെ കാണാം[4][5][6][7].
{{cite journal}}
: Unknown parameter |authors=
ignored (help)