കാട്ടുപൂത്താലി | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | P. malabaricum
|
Binomial name | |
Pseudagrion malabaricum Fraser, 1924
|
ശരീരത്തിന് ഇളം നീലയിൽ കറുത്ത വരകളും പൊട്ടുകളുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കാട്ടുപൂത്താലി (ശാസ്ത്രീയനാമം: Pseudagrion malabaricum).[2][1]
വനപ്രദേശങ്ങളിലെ നിശ്ചലജലാശയങ്ങളിൽ സാധാരണയായി കാണുന്നു. പുല്ലുകൾ നിറഞ്ഞ കുളങ്ങൾ, കായലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആൺ തുമ്പിക്ക് കണ്ണുകൾക്ക് നീല നിറവും മുകൾഭാഗത്ത് കറുത്ത കലകളുമുണ്ട്. കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും അതിൽ ഇളം നീല അടയാളങ്ങളുമുണ്ട്.[3][4][5][6]
{{cite journal}}
: Unknown parameter |authors=
ignored (help)