കിക്കിക്കി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Kikiki Huber & Beardsley, 2000
|
Species: | K. huna
|
Binomial name | |
Kikiki huna Huber, 2000
|
ഫെയർഫ്ലൈ കടന്നലുകളുടെ ജനുസിലെ ഒറ്റ അംഗം മാത്രമുള്ള ഒരു സ്പീഷിസ് ആണ് കിക്കിക്കി അഥവാ കിക്കിക്കി ഹുന (Kikiki huna). ഹവായി, കോസ്റ്റാറിക്ക, ട്രിനിഡാഡ് എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയ 0.15 മി.മീ (0.0059 ഇഞ്ച്) (150 µm) മാത്രം വലിപ്പമുള്ള ഈ ജീവി അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ പറക്കാൻ കഴിവുള്ള പ്രാണിയാണ്. ടിങ്കർബെല്ല ജനുസിലെ കടന്നലുകളുമായി അടുത്ത ബന്ധമാണ് ഇവയ്ക്കുള്ളത്[1][2] കോസ്റ്റാറിക്കയിലെ ലാ സെൽവ ബയോളജിക്കൽ സ്റ്റേഷനിലെ സസ്യങ്ങൾക്കിടയിൽക്കൂടി ഒരു വലവിരിച്ചപ്പോൾ അതിൽ കുടുങ്ങിയ ഇവയെ കണ്ടെത്തിയത് പ്രാണിശാസ്ത്രജ്ഞനായ ജോൺ എസ് നോയസ് ആണ്.
{{cite journal}}
: CS1 maint: unflagged free DOI (link)