Idionyx rhinoceroides | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. rhinoceroides
|
Binomial name | |
Idionyx rhinoceroides Fraser, 1934
|
കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് കൊമ്പൻ കോമരം (ശാസ്ത്രീയനാമം: Idionyx rhinoceroides).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ഇവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.[3][1][4]
{{cite journal}}
: Unknown parameter |authors=
ignored (help)