കൊമ്പൻ നിഴൽത്തുമ്പി | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. antelopoides
|
Binomial name | |
Protosticta antelopoides Fraser, 1931
|
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കൊമ്പൻ നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta antelopoides).[2][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
ഇടുക്കി ജില്ലയിലെ മൂന്നാറിലും കോഴിക്കോട് ജില്ലയിലുമുള്ള കാടുപിടിച്ചുകിടക്കുന്ന കാടരുവികലിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.[1] മുതുകിലെ കൊമ്പുകളും ഉരസ്സിലെയും ഉദരത്തിന്റെ അവസാന ഖണ്ഡങ്ങളിലെയും കലകളുടെ അഭാവവും മൊത്തത്തിലുള്ള വലിപ്പക്കൂടുതലും ഇവയെ മറ്റു നിഴൽത്തുമ്പികളിൽനിന്നും വ്യത്യസ്തമാക്കുന്നു.[4][5][6]
{{cite journal}}
: Unknown parameter |authors=
ignored (help)