ചെമ്പൻ പരുന്തൻ | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. basilaris
|
Binomial name | |
Tramea basilaris (Palisot de Beauvois, 1817)
| |
Synonyms | |
|
ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചെമ്പൻ പരുന്തൻ (ശാസ്ത്രീയനാമം: Tramea basilaris)[1]. കാറ്റിന്റെ സഹായത്താൽ ഇവ ദക്ഷിണ അമേരിക്കയിലും എത്താറുണ്ട്[1].
കുളങ്ങൾ, തടാകങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിലെല്ലാം ഇവയെ കാണപ്പെടുന്നു[1]. വെയിലുള്ളപ്പോൾ ഇവ തനിച്ചോ കൂട്ടമായോ ചിലപ്പോൾ സമാന സ്വഭാവമുള്ള മറ്റു തുമ്പികളുടെ (തുലാത്തുമ്പി, പാണ്ടൻ പരുന്തൻ) കൂടെയോ ആകാശത്തു വട്ടമിട്ടു പറക്കുന്നതുകാണാം. ഉയർന്നുനിൽക്കുന്ന കമ്പുകളിലാണ് ഇവ അപൂർവമായി ഇരിക്കാറുള്ളത്[2][3][4][5].
{{cite journal}}
: Unknown parameter |authors=
ignored (help)