ചോപ്പൻ പാറമുത്തി | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. kirbyi
|
Binomial name | |
Trithemis kirbyi Selys, 1891
| |
Synonyms | |
Trithemis kirbyi ardens (Gerstäcker, 1891) |
ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് ചോപ്പൻ പാറമുത്തി (ശാസ്ത്രീയനാമം: Trithemis kirbyi)[1].
കടുത്ത ചുവപ്പുനിറം കലർന്ന ഉടലും ചിറകിൻറെ ചുവടുഭാഗത്ത് ആംബർ നിറവുമുള്ള ചെറിയ ഒരു തുംബിയാണിത്. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ചുവപ്പുനിറം കൂടുതലാണ്. കാട്ടരുവികൾക്കു സമീപമുള്ള പാറകളിലും നിലത്തും ഇവ സാധാരണയായി ഇരിക്കാറുണ്ട്[2][3][4][5][6].
{{cite journal}}
: Unknown parameter |authors=
ignored (help)