തവിട്ടുവെണ്ണിറാൻ | |
---|---|
![]() | |
Male | |
![]() | |
Female | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. chalybea
|
Binomial name | |
Brachydiplax chalybea (Brauer, 1868)
| |
Synonyms | |
|
ഉൾനാടൻ ജലായശങ്ങൾക്കു സമീപം സാധാരണായി കാണപ്പെടുന്ന ഒരു വിഭാഗം കല്ലൻ തുമ്പിയാണ് തവിട്ടുവെണ്ണിറാൻ - Rufous backed marsh Hawk (ശാസ്ത്രീയ നാമം:-Brachydiplax chalybea).[2][1]
നേർത്ത നീലകലർന്ന ചാരനിറമുള്ള ഇവയുടെ ഉരസ്സിന് ചെമ്പിച്ച തവിട്ടുനിറമാണ്. കറുപ്പുനിറത്തിലാണ് വാലിന്റെ അഗ്രഭാഗത്തെ ഖണ്ഡങ്ങൾ കാണപ്പെടുന്നത്. ചെടികൾ നിറഞ്ഞുനിൽക്കുന്ന ജലാശയങ്ങളിലും ചതുപ്പുപ്രദേശങ്ങളിലുമാണ് ഇവയുടെ പ്രജനനം.[3][4][5][6]