തുരുമ്പൻ ചാത്തൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. ephippiger
|
Binomial name | |
Anax ephippiger (Burmeister, 1839)
| |
Synonyms | |
കേരളത്തിൽ കാണപ്പെടുന്ന സൂചിവാലൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് തുരുമ്പൻ ചാത്തൻ (ശാസ്ത്രീയനാമം: Anax ephippiger).[4][5][6][7][8][3]മൺസൂൺ കാറ്റിലൂടെ ആഫ്രോ ഉഷ്ണമേഖലാ, യൂറോപ്പ്, മധ്യ, തെക്കേ ഏഷ്യ എന്നിവിടങ്ങളിലേക്ക് ഇത് കുടിയേറുന്നു.[9]
{{cite journal}}
: Unknown parameter |authors=
ignored (help)