Pygmy wisp | |
---|---|
![]() | |
Male | |
![]() | |
Female | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Agriocnemis |
Species: | A. pygmaea
|
Binomial name | |
Agriocnemis pygmaea | |
![]() | |
Synonyms | |
|
നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ചെറിയ ഒരിനമാണ് നാട്ടുപുൽ ചിന്നൻ - Pigmy Dartlet. (ശാസ്ത്രീയനാമം:Agriocnemis pygmaea[3]). ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ഇവ സാധാരണമായി കാണപ്പെടുന്നു[1].
ആൺതുമ്പികൾക്ക് പച്ച നിറത്തിലുള്ള ഉരസ്സിൽ കറുത്ത വരകളും കറുപ്പും ചാരനിറവും കലർന്ന വാലിന്റെ അഗ്രത്തിലായി ചുവപ്പു പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾ വിവിധ വർണ്ണ വ്യതിയാനങ്ങളിലും ചിലത് ആൺതുമ്പികളോട് സാമ്യവും പുലർത്തുന്നു. ചില പെൺതുമ്പികൾ ചുവപ്പു നിറത്തോടു കൂടിയവയായിരിക്കും. ചതുപ്പുകളിലും കുളങ്ങളിലും മനുഷ്യനിർമ്മിതമായ മറ്റു ജലാശയങ്ങളിലും ഇവയെ കണ്ടുവരുന്നു[4][5][6][7].
{{cite book}}
: CS1 maint: unrecognized language (link)