നിഴൽ കോമരം | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. donaldi
|
Binomial name | |
Macromidia donaldi (Fraser, 1924)
| |
Synonyms | |
Indomacromia donaldi Fraser, 1924 |
കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് നിഴൽ കോമരം (ശാസ്ത്രീയനാമം: Macromidia donaldi).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. അത്യപൂർവ്വമായി പശ്ചിമഘട്ടത്തിന് വെളിയിലും ഇവയെ കണ്ടിട്ടുണ്ട്. ഇവ സന്ധ്യക്കു സജീവമാകുകയും പകൽസമയത്തു കാട്ടരുവികളുടെ തീരത്തുള്ള ചെടികളിൽ വിശ്രമിക്കുകയും ചെയ്യുന്നു.[3][4][5][6][7][8][9]