നീലച്ചുട്ടി (Green-striped Slender Dartlet) | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. occidentale
|
Binomial name | |
Aciagrion occidentale Laidlaw, 1919
| |
Synonyms | |
|
നീണ്ടു മെലിഞ്ഞ ഉദരമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പി ഇനത്തിൽപ്പെട്ട ഒരിനം ചെറിയ തുമ്പിയാണ് നീലച്ചുട്ടി - Green-striped Slender Dartlet (ശാസ്ത്രീയനാമം:- Aciagrion occidentale)[2].
നാട്ടിൻപുറങ്ങളിലും വനപ്രദേശങ്ങളിലും ചതുപ്പുകളോടു ചേർന്നുള്ള കുറ്റിക്കാടുകളിൽ പൊതുവായി ഇവയെ കാണപ്പെടുന്നു. ചെറിയ കൂട്ടങ്ങളായിട്ടാണ് കണ്ടു വരുന്നത്. ഇളം നീല നിറത്തിലുള്ള കണ്ണുകളുടെ മുകൾഭാഗം കറുപ്പാണ്. തലയുടെ മുകളിൽ കണ്ണുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഇളം നീല വരയുണ്ട്[3][4][5][6]. ദുർബലശരീരിയാനെങ്ങിലും ഉയർന്നുപൊങ്ങി കാറ്റിൻറെ സഹായത്താൽ ഏറെദൂരം സഞ്ചരിക്കാനുള്ള കഴിവുണ്ട്[3].
{{cite journal}}
: Unknown parameter |authors=
ignored (help)