നീർരത്നം | |
---|---|
Rhinocypha bisignata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | Chlorocyphidae Cowley, 1937
|
Genera | |
see text |
ഏഷ്യയിലും ആഫ്രിക്കയിലും പൊതുവേ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പി കുടുംബമാണ് നീർരത്നങ്ങൾ (Chlorocyphidae)[1][2].
വലിയ കണ്ണുകളുള്ള കുഞ്ഞൻ തുമ്പികളാണ് നീർരത്നന്മാർ. ഇവയുടെ ആൺതുമ്പികളുടെ ചിറകുകളിൽ പല വർണങ്ങളിലുള്ള പൊട്ടുകൾ കാണാം. ഈ കുടുംബത്തിലെ തുമ്പികളുടെ ഉദരം ചിറകുകളെക്കാൾ നീളം കുറഞ്ഞവയാണ്. കാട്ടരുവികളിലാണ് പൊതുവെ നീർരത്നൻ തുമ്പികൾ മുട്ടയിടാറുള്ളത്[3].
കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ മേഘവർണ്ണൻ, തവളക്കണ്ണൻ), നീർമാണിക്യൻ എന്നിവയാണ് . Genera include:[4]