പച്ചവരയൻ ചേരാച്ചിറകൻ | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | L. viridulus
|
Binomial name | |
Lestes viridulus Rambur, 1842
|
ഉരസ്സിന് മുകൾ ഭാഗത്ത് നിവർന്ന പച്ച വരകളുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പച്ചവരയൻ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes viridulus).[2][1] ഇന്ത്യ, തായ്‌ലാന്റ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]
വേനൽക്കാലത്ത് ഉണങ്ങിയ പുൽക്കൊടികലിലാണ് ഇവയെ പൊതുവേ കണ്ടുവരുന്നത്. പച്ച ചേരാച്ചിറകനിൽനിന്നും വ്യത്യസ്തമായി ഇവയുടെ ഉരസ്സിന് മുകൾഭാഗത്തുള്ള പച്ച വരകൾ നിവർന്നതും നേർത്തതുമാണ്.[3][4][5][6][7]
{{cite journal}}
: Unknown parameter |authors=
ignored (help)