Cyclogomphus flavoannulatus | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. flavoannulatus
|
Binomial name | |
Cyclogomphus flavoannulatus Rangnekar, Dharwadkar, Sadasivan & Subramanian, 2019
|
കടുവാതുമ്പികളുടെ കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് മഞ്ഞ വിശറിവാലൻ കടുവ. Cyclogomphus flavoannulatus എന്നാണ് ഇതിൻറെ ശാസ്ത്രനാമം.[1] ഇന്ത്യയിലെ ഒരു തദ്ദേശീയ സ്‌പീഷീസ് (endemic species) ആയ ഈ തുമ്പിയെ പശ്ചിമഘട്ടങ്ങളിൽ നിന്ന് മാത്രമാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്.[2][3]