കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ഇവക്ക് പീതാംബരൻ തുമ്പിയുമായി വളരെ സാമ്യമുണ്ട്. പക്ഷെ ഉദരത്തിലെ ഏഴും എട്ടും ഖണ്ഡങ്ങളിലുള്ള വേറിട്ടുനിക്കുന്ന പൊട്ടുകകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. പീതാംബരൻ തുമ്പിയിൽ അവ കൂടിച്ചേർന്നിരിക്കുന്ന മഞ്ഞക്കലകളാണ്.[7][8][9]
↑C. G., Kiran; V. Raju, David (2013). Dragonflies and Damselflies of Kerala (First ed.). Kottayam, Kerala: Tropical Institute of Ecological Sciences (TIES). p. 78. ISBN978-81-920269-1-6. {{cite book}}: |access-date= requires |url= (help)
↑C. G., Kiran; V. Raju, David (2011). "Checklist of Odonata of Kerala with their Malayalamnames". Malabar Trogon. 9 (3): 31-35. {{cite journal}}: |access-date= requires |url= (help); External link in |journal= (help)