![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മിച്ചൽ ഗയ് ജോൺസൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ക്യൂൻസ്ലാന്റ്, സ്ട്രേലിയ | 2 നവംബർ 1981|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 189 സെ.മീ (6 അടി 2 ഇഞ്ച്)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈ ഫാസ്റ്റ് ബൗളിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 398) | 8 നവംബർ 2007 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 12 ഫെബ്രുവരി 2014 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 156) | 10 ഡിസംബർ 2005 v ന്യൂസിലാന്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 24 ജനുവരി 2014 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 25 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2008 | ക്യൂൻസ്ലാന്റ് ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–present | വെസ്റ്റേർണ് ഓസ്ട്രേലിയ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–2013 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–present | കിങ്സ് ഇലവൻ പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 16 February 2014 |
ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് മിച്ചൽ ജോൺസൺ (ജനനം 2 നവംബർ 1981). ഒരു ഫാസ്റ്റ് ബൗളറാണ്.
1981 നവംബർ 2ന് ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ ജനിച്ചു.
മുൻ മോഡലും കരാട്ടെ ബ്ലാക്ക് ബെൽറ്റുമായ ജസീക്ക ബ്രാറ്റിച്ചിനെ വിവാഹം ചെയ്തു.[2] ഒരു മകളുണ്ട്.[3]
2014 ഫെബ്രുവരിയിൽ ജോൺസണെ കിങ്സ് ഇലൻ പഞ്ചാബ് സ്വന്തമാക്കി.
2006ലെ ആദ്യ ആഷസ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിലെ പന്ത്രണ്ടാമനായിരുന്നു ജോൺസൺ. 2007 നവംബർ 10ന് ശ്രീലങ്കയ്ക്കെതിരെ കരിയർ ആരംഭിച്ചു. തിലൻ സമരവീരയെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ് നേടി. ഇന്നിങ്സിൽ 96 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി. 2008ൽ തന്റെ ആദ്യ അർധസെഞ്ച്വറി ഇന്ത്യയ്ക്കെതിരെ പെർത്തിൽ നേടി. എന്നാൽ ആ മത്സരം ഓസ്ട്രേലിയ തോറ്റു. 2008ൽ തന്നെ ദക്ഷിണഫ്രിക്കക്കെതിരെ 12 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി. ദക്ഷിണഫ്രിക്കക്കെതിരെ ദക്ഷിണഫ്രിക്കയിൽ നടന്ന മത്സരത്തിൽ 96 റൺസ് നേടി. അടുത്ത മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റ് വീഴ്ത്തി. ആദ്യ സ്പെല്ലിൽ 3 വിക്കറ്റും. എന്നാൽ 3-ആം ടെസ്റ്റിൽ വെറും 66 പന്തിൽ നിന്ന് 123 റൺസ് നേടി. ആ മത്സരം ഓസ്ട്രേലിയ ഥോറ്റെങ്കിലും 3 മത്സരത്തിൽ നിന്ന് 250 റൺസും 16 വിക്കറ്റും നേടിയതിനു പിന്നാലെ മാൻ ഓഫ് ദി സീരിസിനും ജോൺസ്ൺ അർഹനായി. 2013ലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ജോൺസണെ അച്ചടക്ക ലംഘനത്തിന്രെ പേരിൽ പുറത്താക്കി. ആ പരമ്പര ഓസ്ട്രേലിയ തോറ്റിരുന്നു. 2014ലെ ഓസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ജോൺസൺ 40 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി. ആ പരമ്പര ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു.
20054 ഡിസംബറിൽ ന്യൂസിലാന്റിനെതിരെ അരങ്ങേറ്റം. ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരയിൽ ജോൺസൺ ദ്രാവിഡിന്റെയും സച്ചിന്റെയും യുവരാജിന്റെയും വിക്കറ്റുകളടക്കം 4 വിക്കറ്റ് വീഴ്ത്തി. 2006ലെ ചാമ്പ്യൻസ് ട്രോഫിയിലും ജോൺസൺ കളിച്ചിരുന്നു.[4]
നം. | എതിർടീം | സ്ഥലം | തീയതി | പ്രകടനം |
---|---|---|---|---|
1 | ന്യൂസിലാന്റ് | ഗാബ, ബ്രിസ്ബെയ്ൻ | 20–23 നവംബർ 2008 | 1st Innings: 5 (15 balls: 1×4); 8-3-30-4; 2nd Innings: 31 (59 balls: 3×4, 1x6); 17.3-6-39-5; |
2 | South Africa | Wanderers Stadium, Johannesburg | 26 February–2 March 2009 | 1st Innings: 96* (131 balls: 10×4, 5x6); 18.1-7-25-4; 2nd Innings: 1 (12 balls); 34.2-2-112-4, 1 catch; |
3 | New Zealand | Seddon Park, Hamilton | 27–31 March 2010 | 1st Innings: 0 (3 balls); 16-2-59-4; 2nd Innings: 0 (1 ball); 20.1-6-73-6; |
4 | England | WACA Ground, Perth | 16–19 December 2010 | 1st Innings: 62 (93 balls: 8x4, 1x6); 17.3-5-38-6; 2nd Innings: 1 (4 balls); 12-3-44-3; |
5 | Sri Lanka | Melbourne Cricket Ground, Melbourne | 26–28 December 2012 | 1st Innings: 14-2-63-4; 92* (150 balls: 7x4); 2nd Innings: 1 (4 balls); 8-0-16-2, 1 run out; |
6 | England | The Gabba, Brisbane | 21–24 November 2013 | 1st Innings: 64 (134 balls: 6x4, 2x6); 17-2-61-4; 2nd Innings: 39* (45 balls: 4x4, 1x6); 21.1-7-42-5; |
7 | England | Adelaide Oval, Adelaide | 05-9 December 2013 | 1st Innings: 5 (13 balls: 1x4); 17.2-8-40-7; 2nd Innings: DNB; 24-8-73-1, 1 catch; |
8 | England | Melbourne Cricket Ground, Melbourne | 26–29 December 2013 | 1st Innings: 24-4-63-5; 2 (30 balls); 2nd Innings: 1 (4 balls); 15-5-25-3, 1 catch; |
9 | South Africa | SuperSport Park, Centurion | 12–15 February 2014 | 1st Innings: 33 (54 balls: 6x4); 17.1-1-68-7, 1 catch 2nd Innings: DNB; 16-3-59-5; |
No. | Opponent | Venue | Date | Match performance |
---|---|---|---|---|
1 | England | Adelaide Oval, Adelaide | 26 January 2007 | 10-2-45-4, 1 catch; DNB |
2 | India | Reliance Stadium, Vadodara | 11 October 2007 | 10-0-26-5; DNB |
3 | England | Lord's Cricket Ground, London | 6 September 2009 | 43* (23 balls: 5x4); 9-1-50-2 |
4 | West Indies | Wanderers Stadium, Johannesburg | 26 September 2009 | 73* (47 balls: 8x4, 3x6); 10-0-44-0, 1 catch, 1 run out |
5 | New Zealand | VCA Stadium, Nagpur | 25 February 2011 | 9.1-3-33-4; DNB |
6 | Sri Lanka | Muttiah Muralitharan International Cricket Stadium, Pallekele | 10 August 2011 | 10-1-31-6; DNB |
No | Opponent | Venue | Date | Match performance |
---|---|---|---|---|
1 | New Zealand | Adelaide Oval, Adelaide | 26 February 2010 | 4-0-19-3; 1 (3 balls) |