കരിഞ്ചെമ്പൻ മുളവാലൻ , പെൺതുമ്പി.
സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് മുളവാലൻ തുമ്പികൾ (Protoneuridae). 2013-ൽ പഴയ ലോകത്തിലെ മുളവാലൻ തുമ്പികളെ പാൽത്തുമ്പി കുടുംബവുമായി ലയിപ്പിച്ചു.[ 2]
മിക്കവാറും വളരെച്ചെറിയ പ്രകാശം കടന്നുപോകുന്ന നേരിയ ഞരമ്പുകൾ മാത്രമുള്ള ചിറകുകളോടു കൂടിയവയുമാണ് മുളവാലൻ തുമ്പികൾ. ആൺതുമ്പികൾക്ക് നിറം കൂടുതലാണ്. വലിയ തടാകങ്ങളുടെ തീരത്തും നദിയോരത്തുമെല്ലാം ഇവയെ കാണുന്നു.[ 3]
ഈ കുടുംബത്തിൽ കാണുന്ന ജനുസുകൾ:[ 4] [ 5]
Amazoneura Machado, 2004
Arabineura Schneider and Dumont, 1995
Caconeura Kirby, 1890
Chlorocnemis Selys, 1863
Drepanoneura von Ellenrieder & Garrison, 2008
Disparoneura Selys, 1860
Elattoneura Cowley, 1935
Epipleoneura Williamson, 1915
Epipotoneura Williamson, 1915
Esme Fraser, 1922
Forcepsioneura Lencioni, 1999
Idioneura Selys, 1860
Isomecocnemis Cowley, 1936
Junix Rácenis, 1968
Lamproneura De Marmels, 2003
Melanoneura Fraser, 1922
Microneura Hagen in Selys, 1886
Neoneura Selys, 1860
Nososticta Selys, 1860
Peristicta Hagen in Selys, 1860
Phasmoneura Williamson, 1916
Phylloneura Fraser, 1922
Prodasineura Cowley, 1934
Proneura Selys, 1889
Protoneura Selys in Sagra, 1857
Psaironeura Williamson, 1915
Roppaneura Santos, 1966