ശോഭന റണാഡെ | |
---|---|
ജനനം | [1] Pune, India | 26 ഒക്ടോബർ 1924
തൊഴിൽ | Social worker |
പുരസ്കാരങ്ങൾ | Padma Bhushan Jamnalal Bajaj Award CNN IBN Real Heroes 2012 Life Time Achievement Award Rabindranath Tagore Prize Pride of Pune Award Rajeev Gandhi Manav Seva Award National Award Mahatma Gandhi Award |
ഇന്ത്യൻ സാമൂഹ്യപ്രവർത്തകയും ഗാന്ധിയൻ ചിന്താഗതിക്കാരിയും ആണ് ശോഭന റണാഡെ. അഗതികളായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് 2011-ൽ മികച്ച സാമൂഹിക സേവനത്തിന് ഭാരത സർക്കാർ പത്മഭൂഷൻ നല്കി അവരെ ആദരിക്കുകയുണ്ടായി. [2] 2017-ൽ ശോഭന റണാഡെക്ക് ലൈഫ് അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.[3]
The Real Heroes Award | |
---|---|
നൽകുന്നത് | Reliance Industries CNN-IBN |