സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം

സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം
സത്യമംഗലം കടുവ സംരക്ഷിത പ്രദേശം
വന്യജീവി സം‌രക്ഷണകേന്ദ്രം
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന
Country India
StateTamil Nadu
RegionWestern Ghats
DistrictErode
Established3 November 2008
വിസ്തീർണ്ണം
 • ആകെ
1,411.6 ച.കി.മീ. (545.0 ച മൈ)
ഉയരം
1,200 മീ (3,900 അടി)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Nearest cityGobichettipalayam
IUCN categoryIV
Distance from Gobichettipalayam45 കിലോമീറ്റർ (28 മൈ) SE
Distance from Mysore100 കിലോമീറ്റർ (62 മൈ) N
Distance from Coimbatore79 കിലോമീറ്റർ (49 മൈ) S
Distance from Erode80 കിലോമീറ്റർ (50 മൈ) SE
Governing bodyTamil Nadu Forest Dept
ClimateAm (Köppen)
Avg. summer temperature28 °C (82 °F)
Avg. winter temperature8 °C (46 °F)

കർണ്ണാടകത്തിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ് സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം. 2008-ൽ സ്ഥാപിതമായ കേന്ദ്രം 2011-ൽ ശേഷി വർദ്ധിപ്പിച്ച് 1,411.6 കി.m2 (545.0 ച മൈ) ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ വന്യജീവി സം‌രക്ഷണകേന്ദ്രവും, നാലാമത് പ്രൊജക്റ്റ് ടൈഗർ കേന്ദ്രവുമാണ്.

സങ്കേതത്തിനുള്ളിൽ 411 ആദിവാസി കുടുംബങ്ങൾ വസിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. B. Aravind Kumar (27 September 2011). "Sathyamangalam wildlife sanctuary expanded to 1.41 lakh hectares". The Hindu, Chennai. Chennai, India: Kasturi & Sons Ltd. Retrieved 2011-09-27.
  2. "സത്യമംഗലം വനത്തിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കില്ല". തേജസ്. Archived from the original on 2013-09-09. Retrieved 2013 സെപ്റ്റംബർ 9. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]