സൂചിവാലൻ സന്ധ്യത്തുമ്പി | |
---|---|
![]() | |
Male | |
![]() | |
Female | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Libellulidae |
Genus: | Zyxomma |
Species: | Z. petiolatum
|
Binomial name | |
Zyxomma petiolatum | |
![]() | |
Synonyms | |
Zyxomma sechellarum Martin, 1896 |
പകൽ സമയങ്ങളിൽ ഇലകൾക്കിടയിലും മറ്റും വസിക്കുകയും അസ്തമയ സമയത്ത് പറക്കുകയും ചെയ്യുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് സൂചിവാലൻ സന്ധ്യത്തുമ്പി - Brown Dusk hawk (ശാസ്ത്രീയനാമം:- Zyxomma petiolatum). ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1].
തവിട്ട് അല്ലെങ്കിൽ നേർത്ത കറുപ്പ് നിറത്തിൽ കാണപ്പെടുന്ന ഇവയുടെ വാൽ വളരെ നേർത്തതാണ്. ചിറകുകളുടെ അഗ്രഭാഗം തവിട്ടു നിറം കലർന്ന ഇവയിലെ ആൺതുമ്പിയുടെ കണ്ണുകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറിയ കുളം, വനങ്ങളിലെ ചതുപ്പുനിലം, സാവധാനത്തിൽ ഒഴുകുന്ന നദി തുടങ്ങിയവയുടെ മുകളിലായി ഇവ വിഹരിക്കുന്നു.[3][4][5][6][7]
{{cite book}}
: CS1 maint: unrecognized language (link)