ഇന്ത്യയിൽ നിലവിലുള്ളതും, പ്രവർത്തനം നിർത്തിയതുമായ വിമാനയാത്രാ സേവന ദാതാക്കളുടെ ഒരു പട്ടികയാണിത്.
ഗോ എയർ,സ്പൈസ്ജെറ്റ്, ഇൻഡിഗോ എയർലൈൻസ്, ജെറ്റ് ലൈറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്സ്, ജെറ്റ് എയർവേയ്സ്.
എയർലൈൻ | ICAO | IATA | കോൾ സൈൻ | Commencement | ആസ്ഥാനം | തരം |
---|---|---|---|---|---|---|
എയർ കേരള | — | — | — | TBA | കൊച്ചി | TBA |
ഈസി എയർ | — | — | — | TBA | ചെന്നൈ | പ്രാദേശികം |
സാവ്എയർവേയ്സ്[3] | — | — | — | TBA | കൊൽക്കത്ത | പ്രാദേശികം |
സർവീസ് നിലച്ചുപോയ എയർലൈൻസുകളുടെ പട്ടികയാണിത്: