ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് | |
---|---|
![]() | |
ജനനം | 1923 ജനുവരി 10[1] |
മരണം | ഏപ്രിൽ 10, 2000 | (പ്രായം 77)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ഒളപ്പമണ്ണ |
തൊഴിൽ | കവി |
മാതാപിതാക്കൾ | നീലകണ്ഠൻ നമ്പൂതിരിപ്പാട് ദേവസേന |
ബന്ധുക്കൾ | ഡോ. ഒ.എം. അനുജൻ-അനുജൻ സുമംഗല- സഹോദരപുത്രി |
ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10)[1]. അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം[2] രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്
{{cite web}}
: Check date values in: |accessdate=
(help)CS1 maint: bot: original URL status unknown (link)
{{cite news}}
: Check date values in: |accessdate=
and |date=
(help)