കോളിഫോംസ് (mousebirds), നിരയും കാവിറ്റേവ്സ് ക്ലേഡും (വുഡ്പെക്കർ, കിംഗ്ഫിഷർ, ട്രോഗൺസ് തുടങ്ങിയ പക്ഷികളുടെ ഒരു വലിയ സംഘം) ഉൾപ്പെടുന്ന ഒരു ക്ലേഡാണ് കോറസിമോർഫി[1][2][3][4]. 1970 കളുടെ അവസാനത്തിലും 1980 കളിലുമായി നടത്തിയ ഡിഎൻഎ-ഡിഎൻഎ ഹൈബ്രിഡൈസേഷൻ പഠനങ്ങളെ അടിസ്ഥാനമാക്കി 1990 കളിൽ സിബ്ലിയും അഹ്ക്വിസ്റ്റും ഈ പേര് ഉപയോഗിച്ചു. [5]എന്നിരുന്നാലും അവയുടെ കോരാസിമോർഫയിൽ ട്രോഗോണിഫോർമുകളുംകൊറാസിഫോർമിസുകളും മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ.
↑Hackett, S.J.; et al. (2008). "A Phylogenomic Study of Birds Reveals Their Evolutionary History". Science. 320: 1763–8. doi:10.1126/science.1157704. PMID18583609.
↑Naish, D. (2012). "Birds." Pp. 379-423 in Brett-Surman, M.K., Holtz, T.R., and Farlow, J. O. (eds.), The Complete Dinosaur (Second Edition). Indiana University Press (Bloomington & Indianapolis).