രാജധാനി എക്സ്പ്രസ്സ് | ||||
---|---|---|---|---|
| ||||
പൊതുവിവരങ്ങൾ | ||||
തരം | Connecting various state capitals with Delhi | |||
നിലവിലെ സ്ഥിതി | Active | |||
ആദ്യമായി ഓടിയത് | 1 മാർച്ച് 1969 | |||
പിൻഗാമി | തേജസ് രാജധാനി എക്സ്പ്രസ്സ് | |||
നിലവിൽ നിയന്ത്രിക്കുന്നത് | Indian Railways | |||
വെബ്‌സൈറ്റ് | indianrail | |||
യാത്രയുടെ വിവരങ്ങൾ | ||||
Line used | 25 | |||
സൗകര്യങ്ങൾ | ||||
ലഭ്യമായ ക്ലാസ്സുകൾ | AC 3 tier Class AC 2 tier Class AC First Class | |||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | |||
ഉറങ്ങാനുള്ള സൗകര്യം | Yes | |||
ഭക്ഷണ സൗകര്യം | On-board catering services | |||
സ്ഥല നിരീക്ഷണ സൗകര്യം | Large windows, reading light | |||
വിനോദ പരിപാടികൾക്കുള്ള സൗകര്യം | Electric outlets Reading Lights | |||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Underseat | |||
സാങ്കേതികം | ||||
റോളിംഗ് സ്റ്റോക്ക് | LHB coachs | |||
ട്രാക്ക് ഗ്വേജ് | 5 ft 6 in (1,676 mm) broad gauge | |||
വേഗത | 110–130 km/h (68–81 mph) | |||
Track owner(s) | Indian Railways |
ഇന്ത്യൻ തലസ്ഥാന നഗരിയായ ഡൽഹിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ ഒന്നിൽ കൂടുതൽ തീവണ്ടി സർവ്വീസുകൾ ഉള്ളതിനാൽ പുറപ്പെടുന്ന തീവണ്ടിനിലയത്തിന്റെ പേരുചേർത്ത് അതത് തീവണ്ടി സർവ്വിസുകൾ അറിയപ്പെടുന്നു. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂ ഡൽഹിയുടെ പ്രന്താനഗരം) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്.
1969 ൽ ആണ് രാജധാനി എക്സ്പ്രസ്സ് ആരംഭിച്ചത്.ആദ്യത്തെ രാജധാനി എക്സ്പ്രസ്സ് 1445 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഹൗറ രാജ്യധാനി എക്സ്പ്രസ്സായിരുന്നു.16 മണിക്കൂറും 55 മിനുട്ടുമായിരുന്നു സമയ ദൈർഘ്യം.
www.indianrail.gov.in
www.irctc.co.in Archived 2007-03-03 at the Wayback Machine.