ഐക്യനാടുകളുടെ സംസ്ഥാന നിയമസഭകൾ അംഗീകരിച്ച സംസ്ഥാന പക്ഷികളുടെ പട്ടിക. സംസ്ഥാന പക്ഷികളെ തെരഞ്ഞെടുക്കുന്ന രീതി ആരംഭിക്കുന്നത് 1927 ൽ അലബാമ, ഫ്ലോറിഡ, മൈനെ, മിസൌറി, ഒറിഗോൺ, ടെക്സാസ്‍, വ്യോമിങ്ങ് തുടങ്ങിയ സംസ്ഥാനങ്ങള‍്‍ അവരവരുടെ സംസ്ഥാനങ്ങളുടെ പക്ഷികളെ തെരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ്. സംസ്ഥാന പക്ഷിയെ അവസാനമായി തെരഞ്ഞെടുത്ത സംസ്ഥാനം 1973 ൽ അരിസോണയാണ്. അലാസ്ക, കാലിഫോർണിയ, സൌത്ത് ഡെക്കോട്ട, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സംസ്ഥാന പക്ഷികളെ വേട്ടയാടുന്നതിനു അനുവാദം ഉണ്ടായിരുന്നുവെങ്കിലും അലബാമ, ജോർജ്ജിയ, മസാച്ചുസെറ്റ്സ്, സൌത്ത് കരോലിന, ടെന്നസി തുടങ്ങിയ സംസ്ഥാനങ്ങൾ വേട്ടയാടുന്നതിൽ പ്രത്യേകമായ നിഷ്കർകളൊന്നുമില്ലാതെ അധികമായി ഒരു സംസ്ഥാന വേട്ടപ്പക്ഷിയെക്കൂടി നിഷ്കർശിച്ചിരുന്നു. നോർത്തേൺ കാർഡിനൽ ഏഴു സംസ്ഥാനങ്ങളുടെ സംസ്ഥാന പക്ഷിയാണ്. അതുപോലെ തന്നെ വെസ്റ്റേൺ മെഡോലാർക്ക് ആറ് സംസ്ഥാനങ്ങൾക്കും ഒരു പോലെ സംസ്ഥാന പക്ഷിയാണ്. നിരവധി സംസ്ഥാനങ്ങള്ക്ക് സംസ്ഥാന പക്ഷികളെക്കൂടാതെ പ്രത്യേകമായ സംസ്ഥാന ഡിനോസുകളം അതുപോലെ സംസ്ഥാന ഷഡ്പദങ്ങൾ, സംസ്ഥാന സസ്തനി അല്ലെങ്കിൽ സംസ്ഥാന കുതിര എന്നിവയൊക്കെ പ്രത്യേകമായിട്ടുണ്ട്. അതുകൂടാതെ 50 സംസ്ഥാനങ്ങൾക്കും പൊതുവായിട്ട് ഒരു സംസ്ഥാനപക്ഷി വേറേയുമുണ്ട്.
സംസ്ഥാനം | സംസ്ഥാന പക്ഷി |
ശാസ്ത്രീയ നാമം |
ചിത്രം | വർഷം |
---|---|---|---|---|
അലബാമ | Northern flicker(Yellowhammer)
(state bird) |
Colaptes auratus | 1927[1] | |
Wild turkey(state game bird) | Meleagris gallopavo | 1980[2] | ||
അലാസ്ക | Willow ptarmigan | Lagopus lagopus | 1955[3] | |
അരിസോണ | Cactus wren | Campylorhynchus
brunneicapillus |
1973[4] | |
അർക്കൻസാസ് | Northern mockingbird | Mimus polyglottos | 1929[5] | |
കാലിഫോർണിയ | California quail | Callipepla californica | 1931[6] | |
കൊളറാഡോ | Lark bunting | Calamospiza melanocorys | 1931[7] | |
കണക്റ്റിക്കട്ട് | American robin | Turdus migratorius | 1943[8] | |
ഡിലാവെയർ | Delaware Blue Hen | Gallus gallus | പ്രമാണം:BlueHenChicken.jpg | 1939[9] |
ഫ്ലോറിഡ | Northern mockingbird | Mimus polyglottos | 1927[10] | |
ജോർജ്ജിയ | Brown thrasher (state bird) | Toxostoma rufum | 1928[11] | |
Bobwhite quail (state game bird) | Colinus virginianus | 1970[12] | ||
ഹാവായി | Nēnē | Branta sandvicensis | 1957[13] | |
ഇടാഹോ | Mountain bluebird | Sialia currucoides | 1931[14] | |
ഇല്ലിനോയിസ് | Northern cardinal | Cardinalis cardinalis | 1929[15] | |
ഇന്ത്യാനാ | Northern cardinal | Cardinalis cardinalis | 1933[16] | |
ലോവ | Eastern goldfinch
aka American goldfinch |
Spinus tristis | 1933[17] | |
കൻസാസ് | Western meadowlark | Sturnella neglecta | 1933[18] | |
കെന്റുക്കി | Northern cardinal | Cardinalis cardinalis | 1942[19] | |
ലൂസിയാന | Brown pelican | Pelecanus occidentalis | 1966[20] | |
മെയ്നെ | Black-capped chickadee | Poecile atricapilla | 1927[21] | |
മേരിലാന്റ് | Baltimore oriole | Icterus galbula | 1947[22] | |
മസാച്ച്യുസെറ്റ്സ് | Black-capped chickadee
(state bird) |
Poecile atricapilla | 1941[23] | |
Wild turkey
(state game bird) |
Meleagris gallopavo | 1991[24] | ||
മിച്ചിഗൺ | American robin | Turdus migratorius | 1931[25] | |
മിന്നസോട്ട | Common loon | Gavia immer | 1961[26] | |
മിസിസ്സിപ്പി | Northern mockingbird | Mimus polyglottos | 1944[27] | |
Wood duck
(state waterfowl) |
Aix sponsa | 1974[28] | ||
മിസൌറി | Eastern bluebird | Sialia sialis | 1927[29] | |
മൊണ്ടാനാ | Western meadowlark | Sturnella neglecta | 1941[30] | |
നെബ്രാസ്ക | Western meadowlark | Sturnella neglecta | 1929[31] | |
നിവാഡ | Mountain bluebird | Sialia currucoides | 1967[32] | |
ന്യൂ ഹാംപ്ഷെയർ | Purple finch | Carpodacus purpureus | 1957[33] | |
ന്യൂ ജെർസി | Eastern goldfinch | Spinus tristis | 1935[34] | |
ന്യൂ മെക്സിക്കോ | Roadrunner
aka greater roadrunner |
Geococcyx californianus | 1949[35] | |
ന്യൂയോർക്ക് | Eastern bluebird | Sialia sialis | 1970[36] | |
നോർത്ത് കരോലിന | Northern cardinal | Cardinalis cardinalis | 1943[37] | |
നോർത്ത് ഡെക്കോട്ട | Western meadowlark | Sturnella neglecta | 1970[38] | |
ഒഹിയോ | Northern cardinal | Cardinalis cardinalis | 1933[39] | |
ഒക്ലാഹോമ | Scissor-tailed flycatcher | Tyrannus forficatus | 1951[40] | |
Wild turkey[41] (state game bird) | Meleagris gallopavo | ? | ||
ഒറിഗോൺ | Western meadowlark | Sturnella neglecta | 1927[42] | |
പെൻസിൽവാനിയ | Ruffed grouse | Bonasa umbellus | 1931[43] | |
റോഡ് ഐലന്റ് | Rhode Island Red | Gallus gallus | 1954[44] | |
സൌത്ത് കരോലിന | Northern mockingbird
(former state bird) |
Mimus polyglottos | 1939 -
1948[45] | |
Carolina wren | Thryothorus ludovicianus | 1948[45] | ||
Wild turkey
(state wild game bird) |
Meleagris gallopavo | 1976[46] | ||
സൌത്ത് ഡെക്കോട്ട | Ring-necked pheasant | Phasianus colchicus | 1943[47] | |
ടെന്നസി | Northern mockingbird | Mimus polyglottos | 1933[48] | |
Bobwhite quail
(state wild game bird) |
Colinus virginianus | 1987[49] | ||
ടെക്സാസ് | Northern mockingbird | Mimus polyglottos | 1927[50] | |
ഉട്ടാ | California gull | Larus californicus | 1955[51] | |
വെർമോണ്ട് | Hermit thrush | Catharus guttatus | 1941[52] | |
വെർജീനിയ | Northern cardinal | Cardinalis cardinalis | 1950[53] | |
വാഷിംഗ്ടൺ | Willow goldfinch
A.K.A American goldfinch |
Spinus tristis | 1951[54] | |
വെസ്റ്റ് വെർജീനിയ | Northern cardinal | Cardinalis cardinalis | 1949[55] | |
വിസ്കോസിൻ | American robin | Turdus migratorius | 1949[56] | |
വ്യോമിങ്ങ് | Western meadowlark | Sturnella neglecta | 1927[57] |
D.C. & യു.എസ്. ടെറിറ്ററീസ് | സംസ്ഥാന പക്ഷി | ശാസ്ത്രീയ | ചിത്രം | വർഷം |
---|---|---|---|---|
District of Columbia | Wood thrush | Hylocichla mustelina | 1938[58] | |
Guam | Guam rail | Gallirallus owstoni | ? | |
Northern Mariana Islands | Mariana fruit-dove | Ptilinopus roseicapilla | ? | |
Puerto Rico | Puerto Rican spindalis | Spindalis portoricensis | പ്രമാണം:PuertoRicanSpindalis.jpg | ? |
U.S. വെർജിൻ ഐലന്റ്സ് | Bananaquit | Coereba flaveola | 1970 |
{{cite web}}
: External link in |work=
(help)