Common Shot Silverline | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. ictis
|
Binomial name | |
Aphnaeus ictis Hewitson, 1865
| |
Synonyms | |
Spindasis ictis Felder |
ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ (ഇംഗ്ലീഷ്: Common Shot Silverline). Aphnaeus ictis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
കേരളം, കർണാടക ,മധ്യപ്രദേശ് , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി -ഏപ്രിൽ,ജൂൺ,ജൂലൈ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)